Monday, May 20, 2013

ചതി

ഈ മഹാവലയ്ക്ക് ഇരുകോണുകളിലിരുന്നു നമ്മള്‍ മിണ്ടിത്തുടങ്ങി.
സുഖദുഖങ്ങളും പിന്നെ എന്റെ ഹൃദയവും കൈമാറി.
ഒടുവില്‍ കണ്ടുമുട്ടിയപ്പോള്‍ ചോരപുരണ്ട ചിരിയുമായി നീ ഒരു ചിലന്തി.
ഞാനൊരു ഹൃദയം നഷ്ടമായ തുമ്പിയും.

12 comments:

  1. നന്നായി രൂപേഷ് .
    നല്ല രചനകൾ ഇനിയും ഒരുപാട് വരട്ടെ .
    സ്നേഹാശംസകൾ

    ReplyDelete
  2. നന്ദി....വന്നതിനും പറഞ്ഞതിനും.

    ReplyDelete
  3. കുഞ്ഞു കഥ.. കുറഞ്ഞ വാക്കില്‍ എല്ലാം പറഞ്ഞു.. നന്നായിട്ടുണ്ട് ചേട്ടാ.. :)

    ReplyDelete
  4. ചേട്ടാ add some more gadgets to your blog, so that someone can like and share it.. :)

    ReplyDelete
  5. ഇനിയെങ്കിലും ഹൃദയം ഒരു തുമ്പിക്ക് തന്നെ കൊടുക്കുക, ചേരെണ്ടവര്‍ ചേരട്ടെ! നല്ല ശൈലി, ആശംസകള്‍. ഇനിയും എഴുതുക--

    ReplyDelete
  6. ഇനിയെങ്കിലും ഹൃദയം ഒരു തുമ്പിക്ക് തന്നെ കൊടുക്കുക, ചേരെണ്ടവര്‍ ചേരട്ടെ! നല്ല ശൈലി, ആശംസകള്‍. ഇനിയും എഴുതുക--

    ReplyDelete
  7. നന്നായി, രൂപേഷ്, വളരെ ഇഷ്ടപ്പെട്ടു, ആശംസകള്‍ !

    ReplyDelete
  8. സന്തോഷം.....പ്രവീണ്‍.....,,,ഇനിയും വരുമല്ലോ

    ReplyDelete
  9. അനിതാ.....സന്തോഷം...വന്നതിനും എഴുതിയതിനും.ഹൃദയം നന്നായി പരിപലിച്ചുകൊണ്ട്‌ ഒരുവള്‍ കൂടെയുണ്ട്.ഇനിയും വല്ലപ്പോഴും വരിക.
    നന്ദി.

    ReplyDelete
  10. anu....thanks for your support.let me know how to add gadgets.I am not familiar with blog.
    thanks

    ReplyDelete
  11. ചുരുങ്ങിയ വാക്കുകളില്‍ നല്ലൊരു സൃഷ്ടി....

    ReplyDelete