വൈക്കത്തുകാരന്‍
Wednesday, May 29, 2013
പൊട്ടന്‍ തെയ്യം.
ഉറഞ്ഞുതുള്ളി തീ വിഴുങ്ങിയിട്ടും
കനലിനുമേലെ നടന്നിട്ടും......
....ഹെന്‍റെ തെയ് വങ്ങളെ....
അടിയന്‍റെ കുഞ്ഞെന്തെയിങ്ങനെ
പനിക്കുളിരില്‍ തണുത്തുവിറച്ച്.........
2 comments:
kaattu kurinji
June 3, 2013 at 10:45 PM
കുഞ്ഞു വരികൾ ..പക്ഷെ..അഗ്നിസ്ഫുലിംഗങ്ങൾ ...!!
Reply
Delete
Replies
Reply
roopeshvkm
June 4, 2013 at 12:19 AM
നന്ദി
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
കുഞ്ഞു വരികൾ ..പക്ഷെ..അഗ്നിസ്ഫുലിംഗങ്ങൾ ...!!
ReplyDeleteനന്ദി
ReplyDelete