Friday, August 2, 2013

കിഴവന്‍

ആധാര്‍ ഉള്‍പ്പെടെ ഒരു തിരിച്ചറിയല്‍ രേഖയും കൈയിലില്ലാത്ത വൃദ്ധനെ അയാള്‍ രൂക്ഷമായി നോക്കി.
ഒരു കണ്ണടയും ഊന്നുവടിയും പുറത്തേക്ക് എറിയപ്പെട്ടു.....പിറകെ...

ആ ദിവസത്തെ " അടിവലി"യുടെ കണക്കെടുക്കുമ്പോള്‍ കടലാസ് കഷണങ്ങളില്‍ വൃദ്ധന്‍ നിഷ്കളങ്കമായ ചിരിയുമായി.

ഒരു മുഴുത്ത തെറി വിളിച്ചിട്ട് അയാള്‍ വൈകിട്ടത്തെ "പരിപാടിക്ക്" പോയി.

5 comments:

  1. ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളില്ലാതെ അമ്മക്ക് മകനേയും മകന് അമ്മയേയും തിരിച്ചറിയാനാകാത്ത ഒരു കാലത്തിലേക്ക് ഇനി അധികം ദൂരമില്ല.....

    ReplyDelete
  2. നന്ദി...സന്തോഷം പ്രദീപേട്ടാ

    ReplyDelete
  3. ഇത്രയും കൊച്ചു കഥ ഒരു രസമില്ല വായിക്കാന്‍.
    എന്താ നളിനദളങ്ങള്‍കാണാന്‍ ഈയിടെ രൂപേഷ് എത്താത്തത്?

    ReplyDelete
    Replies
    1. ചേച്ചീടെ പുതിയ പോസ്റ്റൊന്നും കണ്ടില്ലല്ലോ?

      Delete