foto-elizabeth-mr.blogspot.com
അനന്തമായി ഒഴുകുന്ന ഒരു മഹാനദിയില്‍ പതിച്ച ഒരില മാത്രമാണ് ഞാന്‍..,.വികാരവിചാരങ്ങളും സ്വപ്നങ്ങളും ആശയും നിരാശയും ഒക്കെയുള്ള ഒരു തുണ്ട് ജീവന്‍. ,ഈ നദിയുടെ ഒഴുക്കിനെ നിയന്ത്രിക്കാനോ എങ്ങോട്ട് പോകുന്നെന്ന് അറിയാനോ എനിക്ക് നിര്‍വാഹമില്ല.ആഗ്രഹിക്കുകയും സ്വപ്നം കാണുകയും ചെയ്ത പല തീരങ്ങളും കാഴ്ചകളും കാണുമ്പോള്‍ ഇവയൊക്കെ ഞാന്‍ നേടിയതെന്ന് കരുതുന്നത് എത്രയോ മൌഡ്യം.അതെല്ലാം ഞാനീ നദിയില്‍ വീഴുന്നതിനു മുന്‍പോ അതിനുമപ്പുറത്ത് വച്ചോ തീരുമാനിക്കപ്പെട്ടവയല്ലേ.?എന്‍റെ അല്പബുദ്ധിക്ക് ഗ്രഹിക്കാന്‍ പറ്റാത്തവിധം ദുരൂഹവും സങ്കീര്‍ണവുമാണ് ഈ നദിയിലെ അനുഭവങ്ങള്‍.,.....ഇനിയുമെത്രനാള്‍ ഈ ഒഴുക്കിനൊപ്പം???
ഓരോ വ്യക്തിയും ഇടയ്ക്കിടെ സ്വയം ചോദിക്കേണ്ടതായ ഒരു ചോദ്യമാണിത്...ഹൃദയശുദ്ധീകരണത്തിനുതകും ....
ReplyDeleteനന്ദി
Delete