Sunday, January 10, 2010

രണ്ടാംവരവ്

അവന്‍ മരണത്തെ അതിജീവിച്ചതറിഞ്ഞു ഞങ്ങള്‍ അവനെ വീണ്ടും പിടികൂടി ക്രൂശിക്കാന്‍ ശ്രമിച്ചു.
പക്ഷെ ഞങ്ങളെ എല്ലാവരെയും മര്‍ദ്ദിച്ച്‌ അവശരാക്കിയിട്ട് അവന്‍ കടന്നുകളഞ്ഞു.....

2 comments:

  1. Replies
    1. ക്ഷമിക്കുന്നതിനും ഇല്ലേ ഒരതിര്...ഹല്ലാ പിന്നെ.

      സന്തോഷം ചങ്ങാതി

      Delete