ആദ്യം വ്യവസായികള്‍ വന്നവളുടെ മാനം കവര്‍ന്നു..
ശേഷം സര്‍ക്കാരിന്‍റെ ഊഴമായിരുന്നു.എല്ലാം കഴിഞ്ഞപ്പോള്‍ അവളെ തിരിച്ചറിയാന്‍ വയ്യാതായി.
ഇപ്പോള്‍ ആര്‍ക്കായിരുന്നു കരുത്ത് കൂടുതല്‍ എന്ന തര്‍ക്കമാണ് നടക്കുന്നത്.